ലയനം

തീ തീയിനോട് ചേരുമ്പോൾ
അതിരുകൾ ഇല്ലാതെ ഒന്നാകുന്നു,
ജലം ജലത്തോട് എന്ന പോലെ,
കാറ്റ് കാറ്റിനോട് എന്ന പോലെ.
ഇമ്മിണി വല്യ ഒന്ന് പോലെ
അവയും വലുതാകുന്നു,
കൂടുതൽ കരുത്താർജ്ജിക്കുന്നു.
വരമ്പുകളില്ലാതെ
ആത്മാവ്‌ ആത്മാവിൽ
അലിയണം.

Comments

Popular posts from this blog

The World of Unwanted

ബാക്കി

അന്തരം