അന്തരം December 06, 2016 പിരിഞ്ഞതിൽ പിന്നെ കൂട്ടിമുട്ടലുകളെല്ലാം വേദനാജനകം ആയിരുന്നു. കണ്ണുകളുടക്കാതെ, ഒന്നും ഉരിയാടാതെ, നിഴലുകൾ പോലും തമ്മിൽ തൊടാതെ. ഓർമ്മത്തടങ്ങൾ പോലും കടലുകൾക്കിരുകരയായി മാറിപ്പോയി, കോടിയിൽ ഒന്നു മാത്രമായി. Comments
Comments
Post a Comment