തട്ടം



നേർത്ത ആ തട്ടത്തിനുള്ളിൽ
നീ ഒളിപിച്ചു വെച്ച
നിന്റെ നിലാപുഞ്ചിരി-
യെൻ ഓമലേ, വീണ്ടും
ഒരു നോക്കു കാണുവാൻ
ആശയുണ്ടേറെ പെണ്ണേ.

Comments

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി