നഷ്ടക്കണക്ക്

കെട്ടിപൊക്കിയ സ്വപ്നങ്ങളുടെ ആയുസ്സ്
വെറും ഒരു നിമിഷം മാത്രമാണ്.
ദുഷിച്ച ഈ ലോകത്തിൽ
ആ നിമിഷത്തിന്റെ നഷ്ടം
എനിക്ക് മാത്രം.
എന്റേത് മാത്രം.

Comments

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി