ശല്യം



അമ്മിഞ്ഞപ്പാൽ നുനഞ്ഞവർ പറഞ്ഞു:
ഭാഗ്യം!ശല്യം കാലിയായി.
അതു കിട്ടാത്തവർ
ഇരുട്ടിൽ കരഞ്ഞുകൊണ്ടേയിരുന്നു.

Comments

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി