ചിന്ത

ചിന്ത




ചിന്തകൾ ചങ്ങലകണ്ണികൾ പോലെയാണ്.
ഒന്നിൽ തുടങ്ങിയാൽ പിന്നെ മറ്റൊന്നിലേക്ക്,
പിന്നെ അതിന്നപ്പുറത്തേക്ക്,
അങ്ങനെ അങ്ങനെ..
നിർത്താതെ പെയ്ത് പെയ്ത്
ഒരു നാൾ അവ
തുരുമ്പെടുത്ത് പോവാതിരുന്നാൽ
മതിയായിരുന്നു.

Comments

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി