പ്രണയം
വീണ്ടും വീണ്ടും വായിക്കുംതോറും പ്രിയമേറുന്ന ഒരു പ്രണയഗീതം:
"നമുക്ക് വയലുകളിലേക്കു പോയി
ഗ്രാമങ്ങളിൽ രാപാർക്കാം..
അതിരാവിലെ എഴുന്നേറ്റ്
മുന്തിരിത്തോട്ടങ്ങളിൽ ചെല്ലാം..
അവ തഴച്ചുവളർന്നോയെന്നും
മുന്തിരിപ്പൂക്കൾ വിടർന്നോയെന്നും
മാതളനാരകം പൂവിട്ടോയെന്നും നോക്കാം..
എന്നിട്ട്, അവിടെവച്ച് നിനക്ക്
ഞാനെന്റെ പ്രണയം നൽകാം.."
-സോളമന്റെ പ്രണയഗീതങ്ങൾ
You are getting better as a writer. Take out the essence. I feel truth in here.
ReplyDelete