വീണ്ടും




എഴുതാൻ വാക്കുകളില്ല,
മനസ്സും.
രണ്ടായി പിരിഞ്ഞ  വഴിയിൽ
അവരെന്നോട് വിട പറഞ്ഞു.
ഇനി കാണുമോ എന്ന് അറിയില്ല.
വിട പറയാൻ പോലും
ഒരു വാക്ക് ബാക്കി വെയ്ക്കാതെ...
ഇനിയും കാണുമായിരിക്കും,
അല്ലെ?
ഭൂമി ഉരുണ്ടതാകുന്നു.

Comments

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി