തുടക്കം





ബ്ലോഗെഴുതി ശീലമില്ല. എന്തെഴുതണം എന്നും അറിയില്ല. പലപ്പോഴായി കുത്തിക്കുറിച്ച ചില വാക്കുകൾ മാത്രമേ കയ്യിൽ ഉള്ളു. പിന്നെ, വായിച്ച് മതിവരാത്ത കവിതകൾ, കഥകൾ, ലേഖനങ്ങൾ. പ്രിയകവിയുടെ ഏറെ ഇഷ്ട്പ്പെട്ട ഒരു കവിത കൊണ്ടാകട്ടെ തുടക്കം.

അന്ത്യാഭിലാഷം - ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലരേ നിങ്ങൾക്കു നൽകാൻ
ജ്ഞാനപ്പഴമില്ല-തിനാൽ
കീറിമുറിച്ച് പഠിക്കാൻ
ഞാനെൻ ശവം തന്നുപോകാം.
ഏതോ ലബോറട്ടറിതൻ
മൂലയിൽ, കണ്ണടിക്കൂട്ടിൽ
പേരൊന്നുമില്ലാത്തൊരെല്ലിന്-
കൂടായി നില്‌ക്കാനേ മോഹം.

Comments

  1. Let this be a good begining

    ReplyDelete
  2. Try typing closer to written malayalam na. nizhal,nalkanu,etc.The phonetic 'l' I mean.Its possible with varamozhi,you're using that right.Check this - നിഴൽ , നൽകാൻ

    ReplyDelete

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി