നുഴഞ്ഞുകയറ്റം

ഏറെ നേരം മിണ്ടിമിണ്ടിയിരിക്കെ
നമ്മുടെ കണ്ണു വെട്ടിച്ചാണോ എന്തോ
നമുക്കിടയിൽ വിരസത കേറിപറ്റിയിരിക്കുന്നു.

Comments

  1. കുറെ ആവുമ്പോള്‍ അങനെയാണ്.പിന്നെ ഒളിച്ചോട്ടം.അഭിനയം.

    ReplyDelete

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി