വീണ്ടും
എഴുതാൻ വാക്കുകളില്ല, മനസ്സും. രണ്ടായി പിരിഞ്ഞ വഴിയിൽ അവരെന്നോട് വിട പറഞ്ഞു. ഇനി കാണുമോ എന്ന് അറിയില്ല. വിട പറയാൻ പോലും ഒരു വാക്ക് ബാക്കി വെയ്ക്കാതെ... ഇനിയും കാണുമായിരിക്കും, അല്ലെ? ഭൂമി ഉരുണ്ടതാകുന്നു.
Random rantings of a rogue.