Posts

Showing posts from November, 2011

തുടക്കം

Image
ബ്ലോഗെഴുതി ശീലമില്ല. എന്തെഴുതണം എന്നും അറിയില്ല. പലപ്പോഴായി കുത്തിക്കുറിച്ച ചില വാക്കുകൾ മാത്രമേ കയ്യിൽ ഉള്ളു. പിന്നെ, വായിച്ച് മതിവരാത്ത കവിതകൾ, കഥകൾ, ലേഖനങ്ങൾ. പ്രിയകവിയുടെ ഏറെ ഇഷ്ട്പ്പെട്ട ഒരു കവിത കൊണ്ടാകട്ടെ തുടക്കം. അന്ത്യാഭിലാഷം - ബാലചന്ദ്രൻ ചുള്ളിക്കാട് ബാലരേ നിങ്ങൾക്കു നൽകാൻ ജ്ഞാനപ്പഴമില്ല-തിനാൽ കീറിമുറിച്ച് പഠിക്കാൻ ഞാനെൻ ശവം തന്നുപോകാം. ഏതോ ലബോറട്ടറിതൻ മൂലയിൽ, കണ്ണടിക്കൂട്ടിൽ പേരൊന്നുമില്ലാത്തൊരെല്ലിന്- കൂടായി നില്‌ക്കാനേ മോഹം.